Multi system inflammatory syndrome spotted in kerala<br />കോവിഡിന്റെ ഉദ്ഭവത്തിന് ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷം കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രോഗമാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം. ഏപ്രില്‍ അവസാന വാരം ഇംഗ്ലണ്ടില്‍ നിന്നും ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം കേരളത്തിലും സ്ഥിതീകരിച്ചിരിക്കുകയാണ്. <br /><br /><br />